# this file must be UTF-8 encoded ###################################################################### # # Language text and icon macros # -- this file contains text that is of less importance ###################################################################### ###################################################################### # 'home' page package home ###################################################################### #------------------------------------------------------------ # text macros #------------------------------------------------------------ ### taken from here ###################################################################### # home help page package homehelp ###################################################################### #------------------------------------------------------------ # text macros #------------------------------------------------------------ ###################################################################### # external link package package extlink ###################################################################### #------------------------------------------------------------ # text macros #------------------------------------------------------------ _textextlink_ [l=ml] {പുറത്തേക്കുള്ള ലിങ്ക്‌} _textlinknotfound_ [l=ml] {ആന്തരീക ശൃംഖലകള്‍ കാണപ്പെടുന്നില്ല} _textextlinkcontent_ [l=ml] {താങ്കളുടെ ശേഖരങ്ങള്‍ക്ക്‌ വെളിയിലുള്ള ലിങ്കാണ്‌ താങ്കള്‍ തിരഞ്ഞെടുത്തിട്ടുള്ളത്‌. ഈ ലിങ്ക്‌ കാണണമെങ്കില്‍ go forward സൈറ്റ്‌ സന്ദര്‍ശിക്കുക. അല്ലെങ്കില്‍ ബാക്ക്‌ ബട്ടണ്‍ ഉപയോഗിച്ച്‌ പഴയതിലേക്ക്‌ തിരിച്ചുപോവുക} _textlinknotfoundcontent_ [l=ml] {നിയന്ത്രണാതീതമായ ചില കാരണങ്ങളാല്‍ താങ്കള്‍ തിരഞ്ഞെടുത്ത ആന്തരീക ശൃംഖലകള്‍ നിലനില്‌ക്കുന്നില്ല. വിവരസ്രോതസ്സുകളിലെ പിശകുകളാവാനാണ്‌ സാദ്ധ്യത. ബാക്ക്‌ ബട്ടണ്‍ ഉപയോഗിച്ച്‌ പഴയതിലേക്ക്‌ തിരിച്ചുപോവുക} # should have arguments of collection, collectionname and link ###################################################################### # authentication page package authen ###################################################################### #------------------------------------------------------------ # text macros #------------------------------------------------------------ _textGSDLtitle_ [l=ml] {ഗ്രീന്‍സ്‌റ്റോണ്‍ ഡിജിറ്റല്‍ ലൈബ്രറി} _textusername_ [l=ml] {ഉപയോക്തൃനാമവും} _textpassword_ [l=ml] {അടയാളവാക്ക്‌} _textmustbelongtogroup_ [l=ml] {ഈ പേജിലേക്കുള്ള സന്ദര്‍ശാനുമതി '-cgiargug-' കൂട്ടത്തില്‍ പെട്ടവര്‍ക്കുമാത്രം} _textmessageinvalid_ [l=ml] {ആവശ്യപ്പെട്ട പേജുലഭിക്കുവാന്‍ താങ്കള്‍ സൈന്‍ ഓണ്‍ ചെയ്യണം. ഉപയോക്തൃനാമവും അടയാളവാക്കും ഉപയോഗിച്ച്‌ പേജിലേക്ക്‌ പ്രവേശിക്കുക} _textmessagefailed_ [l=ml] {നിങ്ങളുടെ ഉപയോക്തൃനാമമോ അടയാളവാക്കോ കൃത്യമല്ല} _textmessagedisabled_ [l=ml] {ക്ഷമിക്കുക, നിങ്ങളുടെ അക്കൗണ്ട്‌ പ്രവര്‍ത്തനക്ഷമമല്ലാതാക്കി. വെബ്‌ മാസ്റ്ററുമായി ബന്ധപ്പെടുക} _textmessagepermissiondenied_ [l=ml] {ക്ഷമിക്കണം, ഈ പേജ്‌ സന്ദര്‍ശിക്കുവാന്‍ താങ്കള്‍ക്ക്‌ അനുവാദമില്ല.} _textmessagestalekey_ [l=ml] {നിങ്ങള്‍ ഉപയോഗിച്ച കണ്ണി ഉപയോഗരഹിതമായി. ഈ പേജ്‌ സന്ദര്‍ശിക്കുവാന്‍ ഉപയോക്തൃനാമവും അടയാളവാക്കും ഉപയോഗിക്കുക.} ###################################################################### # 'docs' page package docs ###################################################################### #------------------------------------------------------------ # text macros #------------------------------------------------------------ ###################################################################### # collectoraction package wizard ###################################################################### # collectoraction package collector ###################################################################### #------------------------------------------------------------ # text macros #------------------------------------------------------------ _textmore_ [l=ml] {കൂടുതല്‍} _textsrce_ [l=ml] {വിവരസ്രോതസ്സുകള്‍} _textexpt_ [l=ml] {ശേഖരം എക്‌സ്‌പോര്‍ട്ട്‌ ചെയ്യുക} _textdownloadingfiles_ [l=ml] {ഫയലുകള്‍ ഡൗണ്‍ലോഡ്‌ ചെയ്യുന്നു} _textcreatingcollection_ [l=ml] {ശേഖരം നിര്‍മ്മിക്കപ്പെടുന്നു} _textcollectorblurb_ [l=ml] {തോക്കിനെക്കാള്‍ ശക്തമാണ്‌ പേന വിജ്ഞാനശേഖരങ്ങളുടെ നിര്‍മ്മാണവും വിതരണവും ഉത്തരവാദിത്വബോധപൂര്‍വ്വം നിര്‍വ്വഹിക്കേണ്ടതാകയാല്‍ തുടങ്ങുന്നതിനു മുന്‍പേ നന്നായി ആലോചിക്കേണ്ടതുണ്ട്‌ പകര്‍പ്പവകാശത്തിന്റെ നിയമപ്രശ്‌നങ്ങള്‍ ഉണ്ട്‌; പരിശോധിക്കാനും വായിച്ചുനോക്കാനുമുള്ള അനുമതി അതു മറ്റുള്ളവര്‍ക്ക്‌ കൈമാറാനുള്ള അവകാശമാവുന്നില്ല സാമൂഹിക പ്രശ്‌നങ്ങളും ഉണ്ട്‌. സാമൂഹികസദാചാരങ്ങള്‍ക്ക്‌ നിരക്കുന്നതും അവയെ മാനിക്കുന്നതുമായിരിക്കണം ശേഖരത്തില്‍ പെടുന്ന വസ്‌തുതകള്‍ കൂടാതെ നൈതീകവിഷയങ്ങളുമുണ്ട്‌. എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ പറ്റാത്ത ചിലതുണ്ട്‌. അറിവിന്റെ കരുത്തിനെപറ്റിയുള്ള തിരിച്ചറിവും ശരിയായ വിധത്തില്‍ ഉപയോഗിക്കാനുള്ള വിവേകവും അനിവാര്യം} _textcnc_ [l=ml] {പുതിയ ശേഖരനിര്‍മ്മിതി} _textwec_ [l=ml] {നിലവിലുള്ള ശേഖരത്തില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുകയോ നീക്കം ചെയ്യുകയോ ചെയ്യുക} _textwtc_ [l=ml] {താങ്കള്‍ തിരഞ്ഞെടുത്ത ശേഖരത്തെ വച്ച്‌ താങ്കള്‍ക്ക്‌} _textetc_ [l=ml] {രൂപകല്‌പനാ ഫയലുകള്‍ ചിട്ടപ്പെടുത്തി ശേഖരം പുനര്‍നിര്‍മ്മിക്കുക} _textdtc_ [l=ml] {ഈ ശേഖരം പൂര്‍ണമായും നീക്കം ചെയ്‌തു} _textetcfcd_ [l=ml] {സ്വയം സ്ഥാപിത വിന്‍ഡോ സീഡിയിലേക്ക്‌ ശേഖരം പകര്‍ത്തുക} _textnwec_ [l=ml] {മാറ്റം വരുത്താന്‍ അനുവാദമുള്ള ശേഖരങ്ങള്‍ ലഭ്യമല്ല} _texttsosn_ [l=ml] {ഒരു പുതിയ ഡിജിറ്റല്‍ ലൈബ്രറി ശേഖരം ഉണ്ടാക്കാനുള്ള ഘട്ടങ്ങള്‍} _textsin_ [l=ml] {അതതിന്റെ പേരം അനുബന്ധവിവരങ്ങളും നല്‌കുക} _textswts_ [l=ml] {വിവരസ്രോതസ്സുകള്‍ എവിടെനിന്ന്‌ വരുന്നുവെന്ന്‌ വ്യക്തമാക്കുക} _textpvyh_ [l=ml] {അഭിമാനപുരസ്സരം താങ്കളുടെ സൃഷ്ടി കാണുക} _texttfsiw_ [l=ml] {കംപ്യൂട്ടര്‍ സ്വന്തമായി എല്ലാം ചെയ്യുന്നതാണ്‌ നാലാമത്തെ ഘട്ടം. നിര്‍മ്മാണപ്രകൃയയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഘട്ടത്തില്‍ കംപ്യൂട്ടര്‍ സ്വയം നിര്‍മ്മാണത്തിനാവശ്യമായ എല്ലാ സൂചികകളും വിവരങ്ങളും ശേഖരിക്കുകയാണ്‌ ഈ ഘട്ടത്തില്‍ ചെയ്യുക. എന്നാല്‍ ആദ്യമേ ആവശ്യമായ വിവരങ്ങളത്രയും താങ്കള്‍ നല്‌കിയിരിക്കണം. } _textwyar_ [l=ml] {താങ്കള്‍ തയ്യാറായാല്‍ 'കലക്ഷന്‍ ഇന്‍ഫൊര്‍മേഷന്‍' ബട്ടണ്‍ അമര്‍ത്തുക. പുതിയ ഡിജിറ്റല്‍ ലൈബ്രറി ശേഖരനിര്‍മ്മാണം ആരംഭിക്കുകയാവാം!} _textcnmbs_ [l=ml] {ശേഖരത്തിന്റെ പേര്‌ വ്യക്തമാക്കുക} _texteambs_ [l=ml] {ഈമെയില്‍ വിലാസം നല്‌കണം} _textpsea_ [l=ml] {ദയവായി username@domain എന്ന രീതിയില്‍ ഈമെയില്‍ വിലാസം നല്‌കുക} _textdocmbs_ [l=ml] {ശേഖരത്തെപറ്റിയുള്ള വിവരണം നല്‌കുക} _textwcanc_ [l=ml] {ഒരു പുതിയ ശേഖരം ഉണ്ടാക്കുമ്പോള്‍ വിവരസ്രോതസ്സുകളെപ്പറ്റി അത്യാവശ്യം വരുന്ന വസ്‌തുതകള്‍ രേഖപ്പെടുത്തേണ്ടതുണ്ട്‌. കലക്ടര്‍ നീരീക്ഷണവിധേയമാക്കുന്ന വെബ്‌പേജുകളുടെ ഒരു ശ്രേണിയായി ഇതിനെ ക്രമപ്പെടുത്തുന്നു. പേജിന്റെ ഒടുവിലുള്ള ബാര്‍ ശൃംഖലയുടെ അവസാനിച്ചതായി സൂചിപ്പിക്കുന്നു. } _texttfc_ [l=ml] {ശേഖരത്തിന്റെ ശീര്‍ഷകം} _texttctiasp_ [l=ml] {ഉള്ളടക്കത്തെപ്പറ്റിയുള്ള ഒരു രൂപരേഖ നല്‌കുന്ന ഒരു ചെറിയ വാക്യമായിരിക്കണം ശേഖരശീര്‍ഷം. ഉദാഹരണമായി 'കംപ്യൂട്ടര്‍ സയന്‍സ്‌ ടെക്‌നിക്കല്‍ റിപ്പോര്‍ട്ടുകള്‍', ഹ്യൂമാനിറ്റി ഡവലപ്പ്‌മെന്റ്‌ ലൈബ്രറി' എന്നിവ} _textteas_ [l=ml] {ഈ ശേഖരത്തിന്റെ കാര്യത്തില്‍ ആദ്യമായി ബന്ധപ്പെടുവാനുള്ള മാര്‍ഗം ഈമെയില്‍ വിലാസമാണ്‌. എന്തെങ്കിലും പ്രശ്‌ന്‌ങ്ങള്‍ ഗ്രീന്‍സ്റ്റോണ്‍ സോഫ്‌റ്റ്‌ വെയറിന്റെ ശ്രദ്ധയില്‍ പെടുന്ന പക്ഷം ഒരു വിശകലന റിപ്പോര്‍ട്ട്‌ ഈ ഈമെയിലിലേക്ക്‌ അയക്കപ്പെടുന്നതാണ്‌. പൂര്‍ണമായ ഒരു ഈമെയില്‍ വിലാസം നല്‌കുക.} _texttiasd_ [l=ml] {ശേഖരത്തില്‍ ഉള്‍പ്പെടുത്തിയ വിവരങ്ങള്‍ക്ക്‌ ആധാരമായ വസ്‌്‌തുതകളും തത്വങ്ങളും വിശദമാക്കുന്ന വിവരണമാണ്‌ ഇത്‌. ഇ്‌ത്‌ ശേഖരത്തിന്റെ ആദ്യപേജില്‍തന്നെ നല്‌കപ്പെടുന്നു. } _srcebadsources_ [l=ml] {നിങ്ങള്‍ ചൂണ്ടിക്കാണിച്ച ഒരു സ്രോതസ്‌ (താഴെ വ്യക്തമാക്കിയ _iconcross_ ) ഇതിനുകാരണം ആ ഫയലോ സൈറ്റോ നിലനില്‌ക്കുന്നുണ്ടാവില്ല താങ്കള്‍ക്ക്‌ ഇന്റര്‍നെറ്റ്‌ സേവനം ലഭ്യമാക്കിയ ആളുമായി ബന്ധപ്പെടുക താങ്കള്‍ സൈറ്റിലേക്ക്‌ പ്രവേശിക്കാന്‍ ശ്രമിച്ചത്‌ ഒരു ഫയര്‍വാളിന്റെ മറവില്‍ നിന്നുമാണ്‌. ഉപയോക്തൃനാമവും അടയാളവാക്കും ഉപയോഗിച്ചായാലും ഇതുതന്നെയായിരിക്കും ഫലം. ഇത്‌ താങ്കളുടെ ബ്രൗസറിലെ ഒരു വെബ്‌സൈറ്റ്‌ വിലാസമാണെങ്കില്‍ ്‌അത്‌ അവിടെ പതിച്ചുവെക്കപ്പെട്ടതായിരിക്കാം. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ കണ്ണാടിയില്‍ ആ പതിപ്പുകളുടെ പ്രതിഫലനം സാദ്ധ്യമല്ല. താങ്കളുടെ ബ്രൗസര്‍ ഉപയോഗിച്ച്‌ ആ പേജ്‌ ഡൗണ്‍ലോഡ്‌ ചെയ്യുവാന്‍ ശുപാര്‍ശചെയ്യുന്നു. വസ്‌തുതകള്‍ ചേര്‍ക്കുന്നു} _textymbyco_ [l=ml] {നിങ്ങള്‍ ഈ ശേഖരം അടിസ്ഥാനപ്പെടുത്തേണ്ടത്‌ അടിസ്ഥാന ഘടനയില്‍ പുതിയ ശേഖരത്തില്‍ html രേഖകളും പ്ലെയിന്‍ ടെക്‌സ്റ്റ്‌ രേഖകളും വേര്‍ഡ്‌ ഡോക്യുമെന്റുകളും പീഡിയെഫ്‌ ഡോക്യുമെന്റുകളും ഈമെയില്‍ ഡോക്യുമെന്റുകളും എല്ലാം സൂക്ഷിക്കുക സാദ്ധ്യമാണ്‌. നിലവിലുള്ള ഒരു ശേഖരം പുതിയ ശേഖരത്തിലെ ഫയലുകള്‍ മുന്‍്‌പ്‌ നിര്‍മ്മിക്കപ്പെട്ട നിലവിലുള്ള ശേഖരത്തിലെ ഫയലുകള്‍ക്ക്‌ സമാനമായ തരത്തിലുള്ളതായിരിക്കണം. } _texttftysb_ [l=ml] {താഴെ നല്‌കിയിരിക്കുന്ന ഫയലുകള്‍ ശേഖരത്തിലേക്ക്‌ ചേര്‍ക്കപ്പെടും. ശേഖരത്തില്‍ ഇപ്പോള്‍തന്നെയുള്ള ഫയലുകള്‍ വീണ്ടും ഉള്‍പ്പെടുത്താതിരിക്കുന്നതിനു ശ്രദ്ധിയ്‌ക്കേണ്ടതുണ്ട്‌. അങ്ങിനെവന്നാല്‍ ഒരേഫയലിന്റെ രണ്ടുകോപ്പികള്‍ നിര്‍മ്മിക്കപ്പെടുന്നതാണ്‌. ഫയലുകള്‍ അവയുടെ പാത്ത്‌ നെയിം അനുസരിച്ചും വെബ്‌പേജുകള്‍ ഇന്റെര്‍നെറ്റ്‌ വിലാസം അനുസരിച്ചുമാണ്‌ തിരച്ചറിയപ്പെടുക.} _textddd1_ [l=ml] {താങ്കള്‍ :// അല്ലെങ്കില്‍ ftp:// എന്ന ഫയല്‍ എന്നെടുത്തുപറഞ്ഞാല്‍ ആ ഫയല്‍ ഡൗണ്‍ലോഡ്‌ ചെയ്യപ്പെടും http:// ഉപയോഗി്‌ച്ചാല്‍ വെബ്‌പേജ്‌ കാണിക്കുകയോ ഫയലുകളുടെ ഒരു ലിസ്റ്റ്‌ കാണിക്കുകയോ ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കും ഫലം ബ്രൗസറില്‍. ഒരു പേജ്‌ മാത്രമാണെങ്കില്‍ ആ പേജും ഇനി ഒരു ലിസ്റ്റ്‌ ആണെങ്കില്‍, അതേ സൈറ്റില്‍ ലിങ്കുചെയ്‌ത എല്ലാ ഫയലുകളും ഡൗണ്‍ലോഡ്‌ ചെയ്യപ്പെടുന്നതാണ്‌. ഒരു ഫോള്‍ഡറിന്റെ പേരെടുത്തുപറഞ്ഞ്‌ താങ്കള്‍ :// അല്ലെങ്കില്‍ ftp:// സംവിധാനം ഉപയോഗിക്കുകയാണെങ്കില്‍ അല്ലെങ്കില്‍ http:// url സംവിധാനത്തെ ആശ്രയിച്ചാല്‍ ഫോള്‍ഡറിലും സബ്‌ഫോള്‍ഡറിലും ലിസ്‌റ്റുചെയ്‌ത മുഴുവന്‍ ഫയലുകളും ലഭ്യമാണ്‌. കൂടുതല്‍ സ്രോതസ്സുകള്‍ എന്ന ബട്ടണില്‍ അമര്‍ത്തിയാല്‍ കൂടുതല്‍ വിവരനിക്ഷേപ പേടകങ്ങള്‍ ലഭ്യമാവുന്നതാണ്‌} _textreset_ [l=ml] {പുന:ക്രമീകരിക്കുക} _texttryagain_ [l=ml] {കലക്ടര്‍ പുനരാരംഭിപ്പിച്ച്‌ വീണ്ടും ശ്രമിക്കക} _textretcoll_ [l=ml] {കളക്ടറിലേക്ക്‌ മടങ്ങിവരിക} _textdelsuc_ [l=ml] {ശേഖരം വിജയകരമായി നീക്കം ചെയ്‌തു} _textcolerr_ [l=ml] {ശേഖരനിര്‍മ്മാണ പിശകുകള്‍} _texttmpfail_ [l=ml] {താല്‌ക്കാലിക ഫയലോ ഡയറക്ടറിയോ വായിക്കുന്നതിലും എഴുതുന്നതിലും കലക്ടര്‍ പരാജയപ്പെട്ടു. സാദ്ധ്യമായ കാരണങ്ങള്‍ ഗ്രീന്‍സ്റ്റോണിന്‌ _gsdlhome_/tmp വായിക്കുവാനോ എഴുതാനോ പ്രവേശിക്കാനോ ഉള്ള അനുമതി ഉണ്ടായിരിക്കില്ല} _textnocontent_ [l=ml] {സമാഹരണ പിശക്‌. പുതിയ ശേഖരത്തിന്‌ നാമകരണം ചെയ്‌തില്ല. ആദ്യമേ വീണ്ടും തുടങ്ങുക} _textrestart_ [l=ml] {കളക്ടര്‍ പുനരാരംഭിക്കുക} _textreloaderror_ [l=ml] {പുതിയ ശേഖരനിര്‍മ്മാണത്തിനിടയില്‍ ഒരു പിഴവു പറ്റി. താങ്കളുടെ ബ്രൗസറിലെ 'റീലോഡ്‌', 'ബാക്ക്‌' ബട്ടണുകളുടെ ഉപയോഗത്തെപ്പറ്റി ഗ്രീന്‍സ്റ്റോണിനു സംഭവിച്ച ധാരണാപിശകു മൂലമാവാം ഇത്‌. (ശേഖരനിര്‍മ്മാണ വേളയില്‍ ഈ ബട്ടണുകളുടെ ഉപയോഗം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക). കലക്ടര്‍ ആദ്യമേ ആരംഭിക്കുവാന്‍ ശുപാര്‍ശചെയ്യുന്നു. } _textexptfail_ [l=ml] {ശേഖരം എക്‌സ്‌പോര്‍ട്ടുചെയ്യുന്നതില്‍ പരാജയം ഗ്രീന്‍സ്റ്റോണില്‍ എക്‌സ്‌പോര്‍ട്ട്‌ ഫങ്‌ഷന്‌ ആവശ്യമായ ഘടകങ്ങള്‍ ഇന്‍സ്‌റ്റാള്‍ ചെയ്‌തിട്ടുണ്ടാവാന്‍ സാദ്ധ്യതയില്ലാത്തതുകൊണ്ടാവാം ഇങ്ങിനെ സംഭവിച്ചത്‌. ഗ്രീന്‍സ്റ്റോണ്‍ ഇന്‍സ്‌റ്റാള്‍ ചെയ്‌തത്‌ സി.ഡിയില്‍ നിന്നാണെങ്കില്‍ ഈ ഘടകങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടുകാണുകയില്ല. കസ്റ്റം ഇന്‍സ്റ്റാളേഷന്‍ രീതി അനുസരിച്ച്‌ ആവശ്യമായ ഘടകങ്ങള്‍ തിരഞ്ഞടുത്ത്‌്‌ പുനസ്ഥാപിക്കുകയാണ്‌ വേണ്ടത്‌. വെബ്‌്‌സൈറ്റില്‍ നിന്നുമാണ്‌ ഗ്രീന്‍സ്റ്റോണ്‍ സ്ഥാപിച്ചതെങ്കില്‍, ഒരു അഡീഷണന്‍ പാക്കേജ്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ ഇന്‍സ്‌റ്റാള്‍ ചെയ്യേണ്ടതുണ്ട്‌. ദയവായി ഈ സൈറ്റ്‌ സന്ദര്‍ശിക്കുക. അല്ലെങ്കില്‍ ഈ വിലാസത്തിലേക്ക്‌ ഒരു ഈമെയില്‍ അയക്കുക.} ###################################################################### # depositoraction package depositor ###################################################################### ###################################################################### # 'gsdl' page package gsdl ###################################################################### #------------------------------------------------------------ # text macros #------------------------------------------------------------ _textgreenstone1_ [l=ml] {ഡിജിറ്റല്‍ ലൈബ്രറികള്‍ക്ക്‌ വളരെ സഹായകമായ സേവനങ്ങള്‍ നല്‌കുന്ന ഒരു സോഫ്‌റ്റ വെയര്‍ സമുച്ചയമാണ്‌ ഗ്രീന്‍സ്റ്റോണ്‍. വിവരശേഖരണത്തിനും ഇന്റര്‍നെറ്റിലും സിഡി റോമിലുമായി ഈ വിവരങ്ങള്‍ ക്രമീകരിക്കുന്നതിനുമായി ഒരു നൂതനമാര്‍ഗമാണ്‌ ഗ്രീന്‍സ്റ്റോണ്‍. ന്യൂസിലാന്റിലെ വൈക്കാട്ടോ സര്‍വ്വകലാശാലയിലെ ന്യൂസിലാന്റ്‌ ഡിജിറ്റല്‍ ലൈബ്രറി പ്രൊജക്ട്‌ ആണ്‌ ഗ്രീന്‍സ്റ്റോണിന്റെ ഉപജ്ഞാതാവ്‌. ഹ്യൂമന്‍ ഇന്റഫോ എന്‍.ജി.ഒയും യൂനസ്‌കോയും ചേര്‍ന്നാണ്‌ ഇതിന്റെ വിതരണം നടത്തുന്നത്‌. ജനറല്‍ പബ്ലിക്‌ ലൈസന്‍സ്‌ നിബന്ധനകള്‍ക്ക്‌ വിധേയമായി .............. ല്‍ ലഭ്യമായ ഓപ്പണ്‍ സോഴ്‌സ്‌ സോഫ്‌റ്റ്‌ വെയറാണ്‌ ഇത്‌. } _textgreenstone2_ [l=ml] {ന്യൂസിലാന്റ്‌ ഡിജിറ്റല്‍ ലൈബ്രറിയില്‍........................... പൊതുവായി ലഭ്യമായ അനേകം മാതൃകാ ശേഖരങ്ങളുണ്ട്‌. അവയെല്ലാം ഗ്രീന്‍സ്റ്റോണ്‍ ഉപയോഗിച്ചു നിര്‍മ്മിച്ചവയാണ്‌. അവയില്‍ തിരയാനും ബ്രൗസ്‌ ചെയ്യാനുമുള്ള നിരവധി രീതികള്‍ കാണിച്ചിട്ടുണ്ട്‌. അറബിക്‌, ചൈനീസ്‌, ഫ്രഞ്ച്‌, മാവോറി, സ്‌പാനിഷ്‌, ഇംഗ്ലീഷ്‌ എന്നീ ഭാഷകളിലുള്ള ശേഖരങ്ങള്‍ ഇതിലുണ്ട്‌. } _textplatformtitle_ [l=ml] {പ്ലാറ്റ്‌ ഫോം} _textgreenstone3_ [l=ml] {ഗ്രീന്‍സ്റ്റോണ്‍ വിന്‍ഡോസ്‌, യൂണിക്‌സ്‌, മാക്‌ എന്നിവയില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്‌. കൂടാതെ വിന്‍ഡോസിന്റെ എല്ലാപതിപ്പിലും ലിനക്‌സിലും മാക്‌, ഒ.എസ്‌ എക്‌സ്‌ എന്നിവയിലും ഉടനുപയോഗിക്കാവുന്ന ബൈനറി സോഫ്‌റ്റ വെയര്‍ ലഭ്യമാണ്‌. സോഴ്‌സ്‌കോഡ്‌ അടക്കം ലഭ്യമാകുന്നതാകയാല്‍ ഇത്‌ സി++ അല്ലെങ്കില്‍ ജി.സി.സി ഉപയോഗിച്ച്‌ പ്രവര്‍ത്തിനനിരതമാക്കാന്‍ കഴിയുന്നതുമാണ്‌. അപ്പാഷെ വെബ്‌സെര്‍വര്‍ ആന്റ്‌ പേള്‍ എന്ന അനുബന്ധ സോഫ്‌റ്റ്‌ വെയറുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതാണ്‌ ഗ്രീന്‍സ്റ്റോണ്‍. ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോററോ നെറ്റ്‌സ്‌കേയിപോ ബ്രൗസറായി ഉപയോഗിക്കുക നന്നായിരിക്കും. } _textgreenstone4_ [l=ml] {ഗ്രീന്‍സ്‌റ്റോണ്‍ ഉപയോഗിച്ച്‌ പല പ്രമാണങ്ങളും സിഡി റോമിലൂടെ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഉദാഹരണത്തിന്‌ ഹ്യൂമാനിറ്റി ഡിവലപ്പ്‌മെന്റ്‌ ലൈബ്രറി................ അക്കൗണ്ടിങ്‌ മുതല്‍ ജലശുചിത്വം വരെയുള്ള വിഷയങ്ങളിലുള്ള 1230 പ്രസിദ്ധീകരണങ്ങളുണ്ട്‌. വികസ്വരരാഷ്ട്രങ്ങളിലെ ഉയര്‍ന്ന നിലവാരമില്ലാത്ത സാധാരണ കംപ്യൂട്ടറുകളില്‍ പോലും ഇവ പ്രവര്‍ത്തിപ്പിക്കാം. അവയില്‍ തിരയാനും വിഷയങ്ങളും ശീര്‍ഷകങ്ങളും പ്രസിദ്ധീകരിച്ച സ്ഥാപനങ്ങള്‍ വച്ചും ബ്രൗസ്‌ ചെയ്യുവാനും സൗകര്യമുണ്ട്‌. പ്രസിദ്ധീകരണങ്ങളുടെ പുറംചട്ട നോക്കിപോലും പോവാനുള്ള സൗകര്യവുമുണ്ട്‌.} _textcustomisationtitle_ [l=ml] {അനുയോജ്യമാക്കല്‍} _textgreenstone5_ [l=ml] {വിപുലീകരിക്കാനും രൂപമാറ്റം വരുത്താനും പറ്റും വിധമാണ്‌ ഗ്രീന്‍സ്‌റ്റോണ്‍ രൂപകല്‌പനചെയ്യപ്പെട്ടിട്ടുള്ളത്‌. പ്രസിദ്ധീകരണങ്ങളും മെറ്റാഡേറ്റകളും ഉള്‍പ്പെടുത്തുന്നത്‌ പ്ലഗിനുകള്‍ ഉപയോഗിച്ചുകൊണ്ടാണ്‌. ക്ലാസിഫൈയറുകള്‍ക്ക്‌ രൂപംകൊടുത്ത്‌ മെറ്റാഡാറ്റാ ബ്രൗസിങ്ങ്‌ ഘടന നിര്‍മ്മിക്കാവുന്നതാണ്‌. ഉപയോഗിച്ച്‌ ബ്രൗസ്‌ ചെയ്യാവുന്നതാണ്‌. ലളിതമായ മാക്രോ ഭാഷ ഉപയോഗിച്ച്‌ ഗ്രീന്‍സ്‌റ്റോണിന്റെ ദര്‍ശനരൂപത്തില്‍ മാറ്റംവരുത്താവുന്നതാണ്‌. പ്രമാണ ശേഖരവുമായി ബന്ധപ്പെട്ടുകിടക്കുന്ന സകല സൗകര്യങ്ങളും ഉപയോഗപ്പെടുത്താന്‍ കോര്‍ബാ പ്രോട്ടോകോള്‍ സഹായിക്കുന്നു. അവസാനമായി സി++ ലും പേളിലും ലഭ്യമാവുന്ന സോര്‍സ്‌ കോഡ്‌ ഉപയോഗിച്ച്‌ എന്തുമാറ്റം വേണമെങ്കിലും വരുത്തുകയുമാവാം.} _textdocumentationtitle_ [l=ml] {പ്രമാണങ്ങള്‍} _textdocuments_ [l=ml] {ഗ്രീന്‍സ്റ്റോണ്‍ സോഫ്‌റ്റ്‌ വെയറിനെ സംബന്ധിച്ച്‌ വിശദമായ രേഖകള്‍ ലഭ്യമാണ്‌} #_textthreedocs_ {There are three documents that explain the Greenstone system:} #_textinstall_ {The Greenstone Digital Library Software Installer's Guide} #_textuser_ {The Greenstone Digital Library Software User's Guide} #_textdevelop_ {The Greenstone Digital Library Software Developer's Guide} _textmailinglisttitle_ [l=ml] {മെയിലിങ്‌ ലിസ്റ്റ്‌} _textmailinglist_ [l=ml] {ഗ്രീന്‍സ്‌റ്റോണ്‍ ഡിജിറ്റല്‍ ലൈബ്രറി സോഫ്‌റ്റ്‌ വെയറിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഒരു മെയിലിങ്ങ്‌ ലിസ്റ്റ്‌ ഉണ്ട്‌. ഗ്രീന്‍സ്റ്റോണിന്റെ സജീവ ഉപഭോക്താക്കള്‍ അതില്‍ ചേരുകയും ചര്‍ച്ചകളില്‍ പരമാവധി സംഭാവനചെയ്യുകയും വേണം......... ല്‍ പോയി രജിസ്‌റ്റര്‍ ചെയ്യാം. ഒരു മെസേജ്‌ അയക്കാന്‍ ............. ല്‍ മെയില്‍ അയയ്‌ക്കൂ.} _textbugstitle_ [l=ml] {വൈറസ്‌ തകരാറുകള്‍} _textreport_ [l=ml] {ഈ സോഫ്‌റ്റ്‌ വെയര്‍ നന്നായി പ്രവര്‍ത്തിച്ചുകാണുവാന്‍ ഞങ്ങള്‍ അതിയായി ആഗ്രഹിക്കുന്നു. എന്തെങ്കിലും തകരാറുകള്‍ ശ്രദ്ധയില്‍ പെടുകയാണെങ്കില്‍.......... ലേക്ക്‌ അയക്കുവാന്‍ ശുപാര്‍ശ ചെയ്യുന്നു.} _textgs3title_ [l=ml] {ജോലിയില്‍} _textgs3_ [l=ml] {ഗ്രീന്‍സ്‌റ്റോണ്‍ 2 ന്റെ പൂര്‍ണമായ പുന:ക്രമീകരണവും രൂപീകരണവുമാണ്‌ ഗ്രീന്‍സ്റ്റോണ്‍ 3. വിവിധ ഭാഷകളിലും പ്ലാറ്റുഫോമുകളിലും പ്രവര്‍ത്തിക്കുന്ന കോണ്‍ഫിഗറേഷന്‍, മാറ്റം വരുത്താനുതകുന്ന തരത്തിലുള്ളത്‌ തുടങ്ങിയ സവിശേഷതകള്‍ നിലനിര്‍ത്തുന്നു. നിലവിലുള്ള സകല ശേഖരങ്ങളും അതേപടി ഇതില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്‌. ജാവയില്‍ എഴുതിയ എക്‌സ്‌.എം.എല്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന വിവിധ സ്വതന്ത്ര മൊഡ്യൂളുകളുടെ ശൃംഖലയായാണ്‌ ഇത്‌ രൂപകല്‌പനചെയ്യപ്പെട്ടിട്ടുള്ളത്‌. അത്‌ വിവിധ വെബ്‌സര്‍വ്വറുകളില്‍ വികേന്ദ്രീകരിച്ച്‌ വിന്യസിക്കപ്പെട്ടിടത്തുനിന്നാണ്‌ അതിന്റെ പ്രവര്‍ത്തനം. വളരെ വര്‍ദ്ധിച്ച്‌ വിപുലീകരണ-നവീകരണ സാദ്ധ്യതകളാണ്‌ ഇതിനുള്ളുത്‌. പഴയപതിപ്പുകള്‍ ഗ്രീന്‍സ്റ്റോണ്‍ സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്‌. } _textcreditstitle_ [l=ml] {ബഹുമതി} _textwhoswho_ [l=ml] {ഒരുപാട്‌ ആളുകളുടെ കൂട്ടായ ശ്രമത്തിന്റെ ഉല്‌പന്നമാണ്‌ ഗ്രീന്‍സ്റ്റോണ്‍. റോജര്‍ മക്‌നാബ്‌, സ്റ്റെഫാന്‍ ബോഡി എന്നിവരാണ്‌ പ്രധാന ശില്‌പികള്‍. ഡേവിഡ്‌ ബ്രെയിന്‍ബ്രിഡ്‌ജ്‌, ജോര്‍ജ്‌ മക്കേയ്‌, ജോണ്‍ മക്‌ഫേര്‍സന്‍, ക്രെയിഗ്‌ നെവില്‍മാനിങ്‌, ഡൈനാള്‍ പട്ടേല്‍, ഗോര്‍ഡന്‍ പെയ്‌ന്റര്‍, ബെണ്‍ഹാര്‍ഡ്‌ ഫാറിങ്ങര്‍, ടോഡ്‌റീഡ്‌, ബില്‍ റോജേഴ്‌സ്‌, ജോണ്‍ തോംസണ്‍, സ്‌റ്റിയൂവാട്ട്‌ യീറ്റ്‌സ്‌ എന്നിവരും ഈ ഉദ്യമത്തിനായി സംഭാവനചെയ്‌തിട്ടുണ്ട്‌. ഈ ഉദ്യമത്തിന്റെ വിജയത്തിനായി ഉപദേശകരായും പ്രചോദകരായും പ്രവര്‍ത്തിച്ച ന്യൂസിലാന്റ്‌ ഡിജിറ്റല്‍ ലൈബ്രറി പ്രൊജക്ടിലെ മറ്റ്‌ മെമ്പര്‍മാരായ മാര്‍ക്‌ അപ്പര്‍ലി, സാലി ജോ കണ്ണിങ്‌ഹാം, മാറ്റ്‌ ജോണ്‍സ്‌, സ്‌റ്റീവ്‌ ജോണ്‍സ്‌, ടീ ടാകാ കീഗന്‍, മൈക്കേല്‍ ലൂട്‌സ്‌, മാലികാ മഹൂയി, ഗാരി മാര്‍സ്‌ഡന്‍, ദാവെ നിക്കോളസ്‌, ലോയ്‌ഡ്‌ സ്‌മിത്ത്‌ എന്നിവരുടെ സംഭാവനകളും സ്‌മരണീയങ്ങളാണ്‌. ജി.എന്‍.യു ലൈസന്‍സ്‌ഡ്‌ പാക്കേജിനായി സംഭാവനചെയ്‌ത എല്ലാവരോടും ഞങ്ങള്‍ക്കുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു. } _textaboutgslong_ [l=ml] {ഗ്രീന്‍സ്റ്റോണ്‍ സോഫ്‌റ്റ്‌ വെയറിനെ സംബന്ധിച്ച്‌} ###################################################################### # 'users' page package userslistusers ###################################################################### #------------------------------------------------------------ # text macros #------------------------------------------------------------ ###################################################################### # 'users' page package usersedituser ###################################################################### #------------------------------------------------------------ # text macros #------------------------------------------------------------ ###################################################################### # 'users' page package usersdeleteuser ###################################################################### #------------------------------------------------------------ # text macros #------------------------------------------------------------ ###################################################################### # 'users' page package userschangepasswd ###################################################################### #------------------------------------------------------------ # text macros #------------------------------------------------------------ ###################################################################### # 'users' page package userschangepasswdok ###################################################################### #------------------------------------------------------------ # text macros #------------------------------------------------------------ ###################################################################### # 'users' page package users ###################################################################### #------------------------------------------------------------ # text macros #------------------------------------------------------------ ###################################################################### # 'status' pages package status ###################################################################### #------------------------------------------------------------ # text macros #------------------------------------------------------------ ###################################################################### # 'bsummary' pages package bsummary ###################################################################### #------------------------------------------------------------ # text macros #------------------------------------------------------------ _textbsummary_ [l=ml] {'collectionname' ശേഖരത്തിന്‌ ഹ്രസ്വവിവരം രൂപപ്പെടുത്തുക} _textflog_ [l=ml] {collectionname' ശേഖരത്തിന്റെ പരാജിതശ്രമങ്ങളുടെ വിവരങ്ങള്‍ } _textilog_ [l=ml] {collectionname' ശേഖരത്തിന്റെ ഉള്‍പ്പെടുത്തല്‍ വിവരങ്ങള്‍} ############################################################################ # # This stuff is only used by the usability (SEND FEEDBACK) stuff # ############################################################################ package Global # old cusab button _linktextusab_ [l=ml] {പ്രതികരണം അറിയിക്കുക} _greenstoneusabilitytext_ [l=ml] {ഗ്രീന്‍സ്‌റ്റോണ്‍ ഉപയോഗക്ഷമത} _textwhy_ [l=ml] {താങ്കള്‍ക്ക്‌ പ്രയാസമുളവാക്കുന്ന വെബ്‌പേജ്‌ കണ്ടെത്തിയെന്നാണ്‌ ഈ റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നത്‌.} _textextraforform_ [l=ml] {നിങ്ങള്‍ ഫോറം പൂരിപ്പിക്കണമെന്നില്ല... ഏതു വിവരമായാലും മതി} _textprivacybasic_ [l=ml] {താങ്കള്‍ കണ്ടുകൊണ്ടിരിക്കുന്ന ഗ്രീന്‍സ്‌റ്റോണ്‍ വെബ്‌പേജുകളെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രമേ റിപ്പോര്‍ട്ടില്‍ കാണുകയുള്ളൂ} _textstillsend_ [l=ml] {താങ്കള്‍ ഇത്‌ റിപ്പോര്‍ട്ട്‌ ചെയ്യുവാന്‍ ആഗ്രഹിക്കുന്നുണ്ടോ?} _texterror_ [l=ml] {പിഴവുകള്‍} _textyes_ [l=ml] {അതെ} _textno_ [l=ml] {ഇല്ല} _textclosewindow_ [l=ml] {ജാലകം അടയ്‌ക്കുക} _textabout_ [l=ml] {സംബന്ധിച്ചത്‌} _textprivacy_ [l=ml] {സ്വകാര്യം} _textsend_ [l=ml] {അയയ്‌ക്കുക} _textdontsend_ [l=ml] {ദയവായി അയയ്‌ക്കരുത്‌} _textoptionally_ [l=ml] {ഹിതാനുസരണമുള്ള} _textunderdev_ [l=ml] {വിശദാംശങ്ങള്‍ അന്തിമരൂപത്തിലുള്ള പതിപ്പില്‍ കാണാം} _textviewdetails_ [l=ml] {റിപ്പോര്‍ട്ടിന്റെ വിവരങ്ങള്‍ കാണുക} _textmoredetails_ [l=ml] {കൂടുതല്‍ വിവരങ്ങള്‍} _texttrackreport_ [l=ml] {ഈ റിപ്പോര്‍ട്ടിനെ പിന്തുടരുക} _textcharacterise_ [l=ml] {ഏതുവിധത്തിലുള്ളതാണ്‌ ഈപ്രശ്‌നം?} _textseverity_ [l=ml] {ഈ പ്രശ്‌നം വളരെ മോശം} _textbadrender_ [l=ml] {പേജ്‌ വിചിത്രമായി തോന്നുന്നു} _textcontenterror_ [l=ml] {ഉള്ളടക്കത്തിലെ പിശക്‌} _textstrangebehaviour_ [l=ml] {വിചിത്രമായ സ്വഭാവം} _textunexpected_ [l=ml] {എന്തോ അപ്രതീക്ഷിതമായത്‌ സംഭവിച്ചു} _textfunctionality_ [l=ml] {ഉപയോഗം വിഷമകരം} _textother_ [l=ml] {മറ്റുള്ളത്‌} _textcritical_ [l=ml] {നിര്‍ണായകമായ} _textmajor_ [l=ml] {ഗൗരവമായ} _textmedium_ [l=ml] {മാധ്യമം} _textminor_ [l=ml] {ചെറിയ} _texttrivial_ [l=ml] {നിസ്സാരം} _textwhatdoing_ [l=ml] {താങ്കള്‍ എന്തായിരുന്നു ചെയ്യാന്‍ ശ്രമിച്ചത്‌?} _textwhatexpected_ [l=ml] {എന്തു സംഭവിക്കുമെന്നായിരുന്നു താങ്കളുടെ പ്രതീക്ഷ?} _textwhathappened_ [l=ml] {യഥാര്‍ത്ഥത്തില്‍ എന്താണ്‌ സംഭവിച്ചത്‌?} _cannotfindcgierror_ [l=ml] {................._linktextusab_ ബട്ടണുവേണ്ടിയുള്ള സെര്‍വര്‍ പ്രോഗ്രാം കാണാനില്ല്‌} _textusabbanner_ [l=ml] {ഗ്രീന്‍സ്റ്റോണ്‍ ബാനര്‍} ###################################################################### # GTI text strings package gti ###################################################################### #------------------------------------------------------------ # text macros #------------------------------------------------------------ _textgtierror_ [l=ml] {ഒരു തെറ്റുസംഭവിച്ചു} _textgtihome_ [l=ml] {ഗ്രീന്‍സ്‌റ്റോണിന്റെ ബഹുഭാഷാ സപ്പോര്‍ട്ട്‌ മെച്ചപ്പെടുത്താന്‍ ഈ പേജുകള്‍ സ ഹായിക്കുന്നതാണ്‌. ....ഗ്രീന്‍സ്റ്റോണിന്റെ ഭാഗങ്ങള്‍ ഒരു പുതിയ ഭാഷയിലേക്ക്‌ പരിഭാഷപ്പെടുത്താം ....ഇംഗ്ലീഷ്‌ ഭാഷാ ഇന്റര്‍ഫെയ്‌സില്‍ മാറ്റം വരുത്തുമ്പോള്‍ നിലവിലുള്ള ഭാഷ്‌ാ ഇന്റര്‍ഫെയ്‌സ്‌ പുതുക്കാം ....നിലവിലുള്ള പരിഭാഷകളിലെ തെറ്റുകള്‍ തിരുത്താം .... പരിഭാഷപ്പെടുത്തേണ്ട്‌ ഹ്രസ്വവാചകങ്ങളുള്ള ഒരു കൂട്ടം പേജുകള്‍ താങ്കളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കപ്പെടും. അവ ഒന്നൊന്നായി പരിഭാഷപ്പെടുത്തി മുന്നോട്ടുപോവുക. ചില ഹ്രസ്വവാചകങ്ങളില്‍ എച്ച്‌.ടി.എം.എല്‍ ഫോര്‍മാറ്റിംഗ്‌ കമാന്റും ഉണ്ടാവും. അവ പരിഭാഷപ്പെടുത്തേണ്ടതില്ല. പകരം അവ അതേപടി നിലനിര്‍ത്തുക. ഇടത്തും വലത്തും _ അടയാളവുമായി നില്‌ക്കുന്ന വാക്കുകള്‍ വിവര്‍ത്തനം ചെയ്യപ്പെടാനുള്ളതല്ല. അവ ഗ്രീന്‍സ്‌റ്റോണിന്റെ മാക്രോ ഫയലുകളാണ്‌. .....നിലവിലുള്ള ഒരു ഭാഷാ ഇന്റര്‍ഫെയ്‌സാണ്‌ താങ്കള്‍ പരിഭാഷപ്പെടുത്തുന്നതെങ്കില്‍ നിലവിലുള്ള പരിഭാഷകള്‍ താങ്കള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടുവെന്നുവരില്ല. } #for status page _textgticoredm_ [l=ml] {ഗ്രീന്‍സ്റ്റോണ്‍ ഇന്റര്‍ഫെയ്‌സ്‌ (മുഖ്യം)} _textgtiauxdm_ [l=ml] {ഗ്രീന്‍സ്റ്റോണ്‍ ഇന്റര്‍ഫെയ്‌സ്‌ (അനുബന്ധം)} _textgtiglidict_ [l=ml] {ജി.എല്‍.ഐ ഡിക്ഷ്‌ണറി} _textgtiglihelp_ [l=ml] {ജി.എല്‍.ഐ സഹായം} _textgtigreenorg_ [l=ml] {ഗ്രീന്‍സ്റ്റോണ്‍.ഒ.ആര്‍.ജി} #for greenstone manuals _textgtidevmanual_ [l=ml] {ഗ്രീന്‍സ്റ്റോണ്‍ വികസന സഹായി} _textgtienter_ [l=ml] {പ്രവേശിക്കുക} _textgticorrectexistingtranslations_ [l=ml] {നിലവിലെ മൊഴിമാറ്റം തിരുത്തുക} _textgtidownloadtargetfile_ [l=ml] {ഫയല്‍ ഡൗണ്‍ലോഡ്‌ ചെയ്യുക} #for status page _textgtienterquery_ [l=ml] {തെറ്റുതിരുത്തുവാനാഗ്രഹിക്കുന്ന വാക്കോ ടെക്‌സ്‌റ്റിന്റെ മറ്റു ഭാഗങ്ങളോ ഇവിടെ രേഖപ്പെടുത്തുക} _textgtifind_ [l=ml] {കണ്ടെത്തുക} ############ # gli page ############ package gli _textglilong_ [l=ml] {ഗ്രീന്‍സ്റ്റോണിന്റെ ലൈബ്രറി ഇന്റര്‍ഫെയ്‌സ്‌} _textglihelp_ [l=ml] {ഗ്രീന്‍സ്‌റ്റോണിന്റെ പ്രവര്‍ത്തനങ്ങള്‍ അനായാസം നടത്താന്‍ സഹായിക്കുന്നതാണ്‌ ഗ്രീന്‍സ്റ്റോണ്‍ ലൈബ്രേറിയന്‍ ഇന്റര്‍ഫെയ്‌സ്‌. പ്രമാണശേഖരണങ്ങള്‍ക്കും അവ ഇറക്കുമതി ചെയ്യാനും മെറ്റാഡേറ്റ നല്‌കാനും ഗ്രീന്‍സ്റ്റോണ്‍ ശേഖരനിര്‍മ്മിതിക്കും ഇവിടെ സൗകര്യമുണ്ട്‌. ഗ്രീന്‍സ്റ്റോണ്‍ സ്ഥാപനഘട്ടത്തില്‍ അതിലെ ഒരു സബ്‌ഡയറക്ടറിയായി നിലനിന്ന്‌ ജി.എല്‍.ഐ ഗ്രീന്‍സ്‌റ്റോണിനോപ്പം പ്രവര്‍ത്തിക്കുന്നുവെന്ന്‌ അറിയുക. ഗ്രീന്‍സ്റ്റോണ്‍ സിഡി റോമില്‍ നിന്നും എടുത്തതാണെങ്കിലും സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ്‌ ചെയ്‌തതാണെങ്കിലും ഇത്‌ ബാധകമാണ്‌. ജി.എല്‍.ഐ വിന്‍ഡോസില്‍ പ്രവര്‍ത്തിപ്പിക്കാനായി ............ മില്‍ നിന്നും ................ തിരഞ്ഞെടുത്തുകൊണ്ട്‌്‌ ജി.എല്‍.ഐ വിന്‍ഡോസില്‍ പ്രവര്‍ത്തിപ്പിക്കുക ജി.എല്‍.ഐ ലിനക്‌സില്‍ പ്രവര്‍ത്തിപ്പിക്കാനായി.................. യൂണിക്‌സില്‍ ജി.എല്‍.ഐ പ്രവര്‍ത്തിപ്പിക്കാന്‍ .............. ഡയറക്ടറിയിലേക്ക്‌ മാറിയശേഷം ഇന്റര്‍ഫെയ്‌സ്‌ പ്രവര്‍ത്തിപ്പിക്കുക}